എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Friday, 22 June 2018

ഗണിത ലാബ്

ഉദുമ ഗണിത ലാബ് സജ്ജീകരിച്ചു .ലാബ് ഒരുക്കുന്നതിൽ രക്ഷിതാക്കളുടെ സജീവമായ പങ്കാളിത്തം ഉണ്ടായി.LSS വിജയത്തിളക്കം

2018 മാർച്ചിൽ നടന്ന LSS പരീക്ഷയിൽ 9 പേര് വിജയിച്ചു . സബ് ജില്ലയിൽ ഏറ്റവും കൂടുതൽ LSS വാങ്ങിയ വിദ്യാലയം എന്ന ബഹുമതിയും കരസ്ഥമാക്കി .... വിജയികൾക്ക് അഭിനന്ദനങ്ങൾ ...
( മയൂഖ് ബി കൃഷ്ണ , ശ്രീനിധി പി എസ് , അനന്യ , റിഷബ് , അശ്വിൻ മാധവ് , കൃഷ്‌ണേന്ദു , ആതിര , ഗൗതം എസ് വിശാൽ , അഖില സി )

Sunday, 28 January 2018

മലയാളത്തിളക്കം

ഭാഷാപരമായി പിന്നോക്കം നില്കുന്നവർക്കുള്ള മലയാളത്തിളക്കം പരിപാടിയുടെ വിജയ പ്രഖ്യാപനം 2018 ജനുവരി 5 നു നടന്നു .
ശ്രദ്ധ : പഠന ക്യാമ്പ്

2017 ഡിസംബർ 9നു ശ്രദ്ധ ഏകദിന പഠന ക്യാമ്പ് നടന്നു . വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ സന്തോഷ് കുമാർ ഉദ്‌ഘാടനം നിർവഹിച്ചു,


പുസ്തക സമാഹരണം

2017 നവംബര് 11 നു നടന്ന ഗൃഹ സന്ദര്ശനത്തിലൂടെ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിച്ചു .സബ് ജില്ലാ ശാസ്ത്ര മേള

ബേക്കൽ സബ് ജില്ലാ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .
കേരളപിറവി ദിനം

കേരളത്തിലെ 14 ജില്ലകളെ കുറിച്ചുള്ള chart  അവതരണം നടന്നു. 

Tuesday, 15 August 2017

സ്വാതന്ത്ര്യ ദിനാഘോഷം 2017 August 15


ആഗസ്ത് 15 നു നടന്ന  സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. സ്വാതന്ത്ര്യ ദിന റാലി യിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു. ഇന്ത്യൻ ഭൂപടആകൃതിയിൽ കുട്ടികൾ അണിനിരന്നത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി . LSS വിജയികൾക്ക് കൃഷ്ണചന്ദ്ര ട്രസ്റ്റ് ഉദുമ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു