എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Tuesday 15 August 2017

സ്വാതന്ത്ര്യ ദിനാഘോഷം 2017 August 15


ആഗസ്ത് 15 നു നടന്ന  സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. സ്വാതന്ത്ര്യ ദിന റാലി യിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു. ഇന്ത്യൻ ഭൂപടആകൃതിയിൽ കുട്ടികൾ അണിനിരന്നത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി . LSS വിജയികൾക്ക് കൃഷ്ണചന്ദ്ര ട്രസ്റ്റ് ഉദുമ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു 




Sunday 11 June 2017

ബേക്കൽ ഉപ ജില്ലാ തല സ്കൂൾ പ്രവേശനോത്സവം

ബേക്കൽ ഉപ ജില്ലാ തല സ്കൂൾ പ്രവേശനോത്സവം ഉദുമ ജി എൽ പി സ്കൂളിൽ 2017  ജൂൺ 1 വ്യാഴാഴ്ച നടന്നു . ശ്രീ കെ കുഞ്ഞിരാമൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു .















































Saturday 20 May 2017

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം .

2017  മാർച്ചിൽ നടന്ന എൽ എസ് എസ്  പരീക്ഷയിൽ ഉദുമ ജി എൽ പി എസ് നു 11 കുട്ടികൾ വിജയിച്ച സ്കോളർഷിപ്പിന് അർഹരായി ...



Sunday 26 February 2017

സ്കൂൾ വികസന സെമിനാർ

23 -01 -2017 നു നടന്ന സ്കൂൾ വികസന സെമിനാർ ഉദുമ എം ൽ എ ശ്രീ കെ കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു .ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ എ മുഹമ്മദലി അധ്യക്ഷനായി .ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനവാസ് പാദൂർ ,ഉദുമ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ ശ്രീ സന്തോഷ് കുമാർ ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ ശ്രീ പ്രഭാകരൻ ,വാർഡ് മെമ്പർ ശ്രീമതി രജിത ,വാർഡ്  മെമ്പർ ശ്രീ കൃഷ്‌ണൻ ,എ ഇ ഓ ശ്രീ ശ്രീധരൻ മാസ്റ്റർ ,ബി പി ഓ ദാമോദരൻ മാസ്റ്റർ ,ശ്രീ കരുണാകരൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .