1932 ല്‍
ഉദുമയിലെ പഴയപോസ്റ്റാഫീസിന്
സമീപം ഏകാധ്യാപക വിദ്യാലയമായി
ആരംഭിച്ചു.
പിന്നീട്
എലിമെന്ററി സ്കൂള്‍ ആയി
ഉയര്‍ത്തുകയും ഇപ്പോള്‍ ഉളള
സ്ഥലത്തേക്ക് മാറുകയും ചെയ്തു
ആസമയം ഒന്നു മുതല്‍ എട്ട്
വരെ ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. കന്നട
മാധ്യമത്തിലും മലയാളം
മാധ്യമത്തിലും ആയിരുന്നു
വിദ്യാഭ്യാസം .
1962 ല്‍
ഹൈസ്കൂളായി ഉയര്‍ത്തുകയും
ഒന്ന് മുതല്‍ നാല് വരെ
ക്ലാസ്സുകള്‍ മാത്രം ഇവിടെ
നിലനിര്‍ത്തി മറ്റു ക്ലാസ്സുകള്‍
ഉദുമ ഹൈസ്കൂള്‍ ഇപ്പോള്‍
ഉള്ള സ്ഥലത്തേക്ക് മാറ്റുകയും
ചെയ്തു.
പിന്നീട്
ഈസ്കൂളില്‍ നിന്നും ആസ്ഥാപനത്തെ
വേര്‍പെടുത്തി ആ സ്കൂളിനെ
ഹൈസ്കൂളാക്കുകയും ഇത്
എല്‍പിസ്കൂളായി നിലനിര്‍ത്തുകയും
ചെയ്തു.
അനേകം മഹത്
വ്യക്തിത്വങ്ങളെ സൃഷ്ടിച്ച
ഒരു വിദ്യാലയമാണ് ഇത് കലക്ടര്‍
,ഡോക്ടര്‍,
ഗസറ്റഡ്
ഓഫീസര്‍മാര്‍ അധ്യാപകര്‍
മറ്റ് മേഖലകളില്‍ വ്യക്തിമുദ്ര
പതിപ്പിച്ചവര്‍........
അങ്ങനെ
സമൂഹനിര്‍മ്മാണത്തില്‍ ഉദുമ
എല്‍ പിസ്കൂള്‍ വലിയൊരു സേവനം
തന്നെ നിര്‍വഹിച്ചിട്ടുണ്ട്
No comments:
Post a Comment