ഇന്ന് ലോകത്ത്
20000 കുട്ടികള്‍
ഒരു ദിവസം മരിക്കുന്നുണ്ടെന്ന
ലോകാരോഗ്യസംഘടന വിലയിരുത്തുന്നു.
നമ്മുടെ നാട്ടില്‍
ഇപ്പോള്‍ അമിതമായി ഭക്ഷണം
ഉപയോഗിക്കുന്നു. രുചികൂടിയ
വിഷമയമായ ഭക്ഷണത്തിന് പിറകെ
ഓടുകയാണ് മലയാളികള്‍.
കൊഴുപ്പുകൂടിയവ
അതിമാരകമാണെന്ന് തിരിച്ചറിയുന്നില്ല.
ഇത്തരം ആശയങ്ങള്‍
കുട്ടികളില്‍ സന്നിവേശിപ്പിക്കും
വിധത്തിലുള്ള ക്ലാസ്സുകള്‍
നടന്നു.
സ്കൂളില്‍ നടന്ന
ചടങ്ങ് ബിആര്‍സി ട്രയിനര്‍
ബെറ്റി എബ്രഹാം ഭക്ഷ്യദിനസന്ദേശം
നല്‍കി. ഒരുപിടി
തിന്നുന്നവര്‍ രണ്ടുപിടി
ഉല്പാദിപ്പിക്കണം എന്ന
ഗാന്ധിസന്ദേശം ഓര്‍മ്മപ്പെടുത്തുകയായിരുന്നു
ഈ ദിനം.
No comments:
Post a Comment