എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Wednesday 5 November 2014

മംഗള്‍യാന്‍ വിക്ഷേപണ വാര്‍ഷികം


SARANYA & ASHITHA
ശാസ്ത്രനേട്ടങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും അഭിമാനകരമായ വിജയമായ മംഗള്‍യാന്‍ വിക്ഷേപിച്ചതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ശ്രീശാന്തും അനഘയും ഇന്ത്യന്‍ ബഹിരാകാശചരിത്രം അവതരിപ്പിച്ചു. അഷിതയും ശരണ്യമാധവിയും ചന്ദ്രയാന്‍, മംഗള്‍യാന്‍ എന്നീ മോഡലുകള്‍ അവതരിപ്പിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു.

No comments:

Post a Comment