മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍
ഭംഗിയായി സംഘടിപ്പിച്ചു.
അധ്യാപകന്റെ
സഹായമില്ലാതെ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍
സ്വയം വായിച്ച് നിര്‍വ്വഹിക്കാന്‍
കഴിയുന്ന കുട്ടികള്‍ക്ക്
പ്രത്യേകം അവസരം ഒരുക്കി
മൂല്യനിര്‍ണ്ണയത്തില്‍ ഒരു
പുത്തന്‍ ചുവടുവെയ്പ്പ്
നടത്തി.
No comments:
Post a Comment