കുട്ടിയുടെ
അടിസ്ഥാന ശേഷിയുമായി ബന്ധപ്പെട്ട
വിവരങ്ങള്‍ സമാഹരിച്ച ശേഷം
ക്ലാസ്സിനനുയോജ്യമായ പഠനപദ്ധതി
ആവിഷ്ക്കരിക്കുകയാണ്
പ്രീടെസ്റ്റിന്റെ ലക്ഷ്യം. ഓരോക്ലാസ്സിലും
അടിസ്ഥാനപരമായ ശേഷികള്‍
അളക്കുന്നതിനും രേഖപ്പെടുത്തുന്നതിനും
വേണ്ടിയുള്ള ക്ലാസ്സ് തല
പ്രീടെസ്റ്റ് നടത്തി.
No comments:
Post a Comment