അറുപത്തിയേഴാമത്
സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഇതിന്റെ
ഭാഗമായി വിവിധപരിപാടികള്‍
സംഘടിപ്പിച്ചു.
ക്ലാസ്സുതലത്തില്‍
നടന്ന സ്വാതന്ത്ര്യദിനപ്രഭാഷണമത്സരത്തില്‍
വിജയിച്ചവര്‍ പൊതുവേദിയില്‍
പ്രസംഗിച്ചു. കൊളാഷ്
രൂപത്തില്‍ നിര്‍മ്മിച്ച
ദേശീയപതാക പ്രദര്‍ശിപ്പിച്ചു.
ദേശഭക്തിഗാനമത്സരം,
സ്വാതന്ത്ര്യസമരകഥകള്‍
അവതരണം,
എന്റെ
ഇന്ത്യ-സ്വന്തം
കവിതകള്‍ തുടങ്ങിയവ ഇതിന്റെ
ഭാഗമായി സംഘടിപ്പിച്ചു.
പായസവിതരണവും
ഉണ്ടായിരുന്നു.
പരിപാടികള്‍ക്ക്
പിടി എ നേതൃത്വം നല്‍കി.
എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം
Friday, 15 August 2014
Wednesday, 6 August 2014
സാക്ഷരം
ജില്ലാവിദ്യാഭ്യാസസമിതിയുടേയും
ഡയറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍
നടപ്പാക്കുന്ന സാക്ഷരം
പരിപാടിക്ക് തുടക്കമായി.
പിടിഎ
പ്രസിഡണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
51 ദിവസം
നീണ്ടുനില്
ക്കുന്ന
സാക്ഷരം പദ്ധതിയെക്കുറിച്ച്
സ്‌കൂള്‍ ചുമതലയുള്ള സുശീലടീച്ചര്‍
ചടങ്ങില്‍ വിശദീകരിച്ചു.
ഉദുമ
എല്‍പി ഏറെ മുന്നില്‍
സ്‌കൂളില്‍
ആകെയുള്ള 147
കുട്ടികളില്‍
7
പേരാണ്
സാക്ഷരം പരിപാടിയില്‍
പങ്കെടുക്കേണ്ടത്.
ഇതില്‍
രണ്ടുപേര്‍ പ്രത്യേകപരിഗണന
അര്‍ഹിക്കുന്നവരാണ്.
സാക്ഷരം
പരിപാടിയില്‍ പങ്കെടുക്കേണ്ടത്
വെറും 0.04ശതമാനം
മാത്രമാണ്.
ഇത്രയും
കുറഞ്ഞശതമാനം സൂചിപ്പിക്കുന്നത്
ഉയര്‍ന്ന പഠനമികവിനെയാണ്.
Subscribe to:
Posts (Atom)