ജില്ലാവിദ്യാഭ്യാസസമിതിയുടേയും
ഡയറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍
നടപ്പാക്കുന്ന സാക്ഷരം
പരിപാടിക്ക് തുടക്കമായി.
പിടിഎ
പ്രസിഡണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
51 ദിവസം
നീണ്ടുനില്
ക്കുന്ന
സാക്ഷരം പദ്ധതിയെക്കുറിച്ച്
സ്‌കൂള്‍ ചുമതലയുള്ള സുശീലടീച്ചര്‍
ചടങ്ങില്‍ വിശദീകരിച്ചു.
ഉദുമ
എല്‍പി ഏറെ മുന്നില്‍
സ്‌കൂളില്‍
ആകെയുള്ള 147
കുട്ടികളില്‍
7
പേരാണ്
സാക്ഷരം പരിപാടിയില്‍
പങ്കെടുക്കേണ്ടത്.
ഇതില്‍
രണ്ടുപേര്‍ പ്രത്യേകപരിഗണന
അര്‍ഹിക്കുന്നവരാണ്.
സാക്ഷരം
പരിപാടിയില്‍ പങ്കെടുക്കേണ്ടത്
വെറും 0.04ശതമാനം
മാത്രമാണ്.
ഇത്രയും
കുറഞ്ഞശതമാനം സൂചിപ്പിക്കുന്നത്
ഉയര്‍ന്ന പഠനമികവിനെയാണ്.
No comments:
Post a Comment