എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Friday 15 August 2014

സ്വാതന്ത്ര്യദിനാഘോഷം



  അറുപത്തിയേഴാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. ക്ലാസ്സുതലത്തില്‍ നടന്ന സ്വാതന്ത്ര്യദിനപ്രഭാഷണമത്സരത്തില്‍ വിജയിച്ചവര്‍ പൊതുവേദിയില്‍ പ്രസംഗിച്ചു. കൊളാഷ് രൂപത്തില്‍ നിര്‍മ്മിച്ച ദേശീയപതാക പ്രദര്‍ശിപ്പിച്ചു. ദേശഭക്തിഗാനമത്സരം, സ്വാതന്ത്ര്യസമരകഥകള്‍ അവതരണം, എന്റെ ഇന്ത്യ-സ്വന്തം കവിതകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. പായസവിതരണവും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് പിടി എ നേതൃത്വം നല്‍കി.

No comments:

Post a Comment