വിദ്യാഭ്യാസം
കുട്ടിയുടെ അവകാശമാണ്.
അവര്‍ക്ക്
അത് ലഭിക്കുന്നതിനുള്ള
വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്തുനടപ്പാക്കാന്‍
വിദ്യാഭ്യാസപ്രവര്‍ത്തകര്‍
ബാധ്യസ്ഥരാണ്.
ഇതിനായി
സ്‌കൂള്‍ ആവിഷികരിച്ച്
നടപ്പാക്കിയ പരിപാടിയാണ്
പഠനമുന്നോക്കപ്രവര്‍ത്തനം.
ഓരോ
ക്ലാസ്സിലും അക്കാദമികമായി
കുറഞ്ഞ ഗ്രേഡ് ലഭിച്ച
കുട്ടികള്‍ക്ക് കൂടുതല്‍
ശ്രദ്ധ ലഭിക്കുന്നതിന്
വേണ്ടിയുള്ള പഠനപരിപോഷണപരിപാടി.
ജൂണ്‍
മുതല്‍ ഒരുമാസമാണ് ഇതിന്റെ
കാലാവധി.
ക്ലാസ്സ്
ഒരു ഗ്രൂപ്പാണ്.
അതിന്
പ്രത്യേകചുമതലയും വീതിച്ചു
നല്‍കി.
എസ്ആര്‍ജിയില്‍
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
No comments:
Post a Comment