സ്കൂള്‍
ആരംഭദിനത്തില്‍ പ്രവേശനോത്സവത്തിന്റെ
ഭാഗമായി നവാഗതരായകുരുന്നുകള്‍ക്ക്
നവ്യാനുഭവമൊരുക്കി വൈവിധ്യമാര്‍ന്ന
പരിപാടികള്‍ സംഘടിപ്പിച്ചു.
മുതിര്‍ന്നകുട്ടികളുടെ
സ്വാഗതഗാനത്തോടെയാണ് കുട്ടികളെ
വരവേറ്റത്.
ബലൂണുകള്‍കയ്യിലേന്തി
വര്‍ണത്തൊപ്പിയണിഞ്ഞ്
അക്ഷരപ്പടിവാതിലിലെത്തിയ
കുട്ടികള്‍ക്ക് അക്ഷരദീപം
മനസ്സില്‍ കെടാവിളക്കായി
മാറി.
എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം
Monday, 2 June 2014
പ്രവേശനോത്സവം ശ്രദ്ധേയമായി
Subscribe to:
Post Comments (Atom)
No comments:
Post a Comment