ഈ വര്‍ഷത്തെ ക്ലാസ്സ് പിടിഎ യോഗത്തെതുടര്‍ന്ന് രക്ഷാകര്‍തൃബോധവല്‍ക്കരണക്ലാസ്സ് സംഘടിപ്പിച്ചു. ആധുനികകാലത്ത് ഒരു രക്ഷിതാവ് കുട്ടിയെ സഹായിക്കേണ്ടത് എങ്ങിനെ ? എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം ? എന്നീകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന വിധത്തില്‍ ക്ലാസ്സ് നടത്തി. ക്ലാസ്സിന് ആനന്ദ്മാസ്റ്റര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment