ഹരികൃഷ്ണന് കൂട്ടുകാരില്ല.വീടുമാത്രമേ
അവനറിയാവൂ. വീടുവിട്ട്
മറ്റൊരിടത്തും സഞ്ചരിക്കാന്‍
വയ്യ . സ്കൂള്‍
പ്രവേശനം നേടിയപ്പോള്‍ ഓട്ടിസം
ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ
കുട്ടിയുടെ അച്ഛനമ്മമാര്‍ക്ക് പ്രതീക്ഷയുടെ
പുതുവെളിച്ചം കണികാണാനായി.
ഭരണഘടന അനുശാസിക്കുന്നത് എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്നാണ് . നമ്മുടെ നാടിന്റെ പലഭാഗത്തും ഇന്നും ആ അവകാശം ലഭിക്കാത്ത കുട്ടികള്‍ ഉണ്ട്. മാനസീകമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പലപ്പോഴും ഈ പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട് ഉദുമ ഗവ എല്‍ പിസ്കൂളിന്റെ പ്രവര്‍ത്തനപരിധിക്കുമപ്പുറത്തുള്ള കുട്ടിയെ ക്കൂടി സ്കൂളില്‍ പ്രവേശനം നല്‍കി സ്കൂള്‍ മാതൃകയായി.

കുട്ടിയെ
ഏറ്റെടുക്കാന്‍ സര്‍വ്വാത്മനാ
തയ്യാറായ സ്കൂള്‍ എസ് എം സി, ബി ആര്‍
സി റിസോഴ്സ് ടീച്ചര്‍ ശ്രീകല
ബി എന്നിവരുടെ അശ്രാന്തപരിശ്രമമാണ് ഹരികൃഷ്ണന്
പ്രതീക്ഷയുടെ നാമ്പുകള്‍
സമ്മാനിച്ചത്.
No comments:
Post a Comment