പാഠ്യപാഠ്യേതര
പ്രവര്‍ത്തനങ്ങളില്‍
മികവുതെളിയിച്ച് നാടിന്റെ
പ്രശംസ പിടിച്ചുപറ്റുകയാണ്
ഉദുമ ഗവ എല്‍ പി സ്കൂള്‍
രക്ഷിതാക്കളുടേയും നാട്ടുകാരുടേയും
നിസ്സീമസഹകരണമാണ് സ്കൂള്‍
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രോത്സാഹനമാകുന്നത്.
ഇതിന്റെ അണുരണനങ്ങള്‍
പുതിയപ്രവേശനത്തിലൂടെ
വെണ്‍നുരകള്‍ തീര്‍ക്കുകയാണ്.
കഴിഞ്ഞവര്‍ഷം ഒന്നാം
തരത്തില്‍ 27 കുട്ടികളാണ്
പ്രവേശനം നേടിയതെങ്കില്‍ ഈ
വര്‍ഷം അത് 43 കുട്ടികളായി
വര്‍ദ്ധിച്ചിരിക്കുകയാണ്.
സ്കൂള്‍ എസ് എം സി
യുടെ പ്രവര്‍ത്തനങ്ങള്‍ വളരെ
ശ്ലാഘനീയമാണ്.
No comments:
Post a Comment