ഉപഭോഗം
കരുതലോടെ
ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം .
കുട്ടികളില്‍
പരിസ്ഥിതി ചിന്ത വളര്‍ത്തുന്നതിനും
നാം ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ച്
ഓര്‍ക്കുന്നതിനും വേണ്ടി
ലോകപരിസ്ഥിതി ദിനത്തില്‍ സ്കൂളില്‍ വൈവിധ്യമാര്‍ന്ന
പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് മുഴുവന്‍ കുട്ടികള്‍ക്കും മരത്തൈകള്‍ വിതരണം ചെയ്തു. മുന്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി യശോദ ടീച്ചര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
കേരളത്തിന്റെ സവിശേഷമായ പരിസ്ഥിതി തിരിച്ചറിയുന്ന വിധത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ ക്വിസ് ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി. പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം , ചിത്രംവര, പരിസ്ഥിതി പ്രഭാഷണങ്ങള്‍ എന്നിവ ക്ലാസ്സുതലത്തില്‍ സംഘടിപ്പിച്ചു.

No comments:
Post a Comment