2015-16 അധ്യയനവര്‍ഷത്തെ
ആദ്യ CPTA യോഗത്തില്എല്ലാ രക്ഷിതാക്കളും
യോഗത്തില്‍ പങ്കെടുത്തു
അധ്യാപകര്‍ കുട്ടികളുടെ
നിലവാരത്തെക്കുറിച്ചും
രക്ഷിതാക്കള്‍ എങ്ങനെയൊക്കെ
കുട്ടികളെ പിന്തുണയ്ക്കണം
എന്നതിനെക്കുറിച്ചും ചര്‍ച്ച
നടത്തി. ഈ യോഗത്തില്‍
പഠനപ്രവര്‍ത്തനങ്ങളുടെ
അവതരണവും കുട്ടികള്‍ നടത്തി.
No comments:
Post a Comment