എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Tuesday 1 July 2014

സന്ദര്‍ശനം

       ഒഎസ്എസിന്റെ ഭാഗമായി ക്ലാസ്സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി ബേക്കല്‍ ബിആര്‍സിയിലെ സിആര്‍സി കോര്‍ഡിനേറ്റര്‍ ശ്രീമതി ടി ശ്രീവിദ്യ സ്കൂള്‍ സന്ദര്‍ശിച്ചു. അക്കാദമികപ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നതായി വിസിറ്റ് ബുക്കില്‍ രേഖപ്പെടുത്തി.

No comments:

Post a Comment