എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Friday 11 July 2014

ഗണിതക്ലബ്ബ്


                     
               സംഖ്യമാന്ത്രികത്തിന്റെ അനന്തസാധ്യതകള്‍ അനാവരണം ചെയ്യുന്ന ആള്‍ജിബ്രയുടെ പുതിയതലം കുട്ടികള്‍ക്ക് മുന്നില്‍തുറന്നുകാട്ടിയാണ് ഗണിതക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പസിലുകള്‍, മാജിക്കുകള്‍, യുക്തികള്‍ തുടങ്ങിയ നിരവധി ഗണിതഇനങ്ങള്‍ കോര്‍ത്തിണക്കിയ ഗണിതകേളികള്‍ ഉള്‍ക്കൊള്ളിച്ച ഗണിതോത്സവത്തിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത് ഗണിതശാസ്ത്ര അക്കാദമിക് അംഗമായ ശ്രീ വി പി ശശിധരന്‍ മാസ്റ്ററാണ്.

No comments:

Post a Comment