എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Monday 14 July 2014

ക്ലാസ്സ് ടെസ്റ്റ്

            ഒന്നുമുതല്‍ നാല് വരെ ക്ലാസ്സുകളില്‍ വിവിധവിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ലാസ്സ് ടെസ്റ്റ് നടത്തി. സന്നദ്ധതപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന്ആദ്യ യൂണിറ്റിലെ വിവിധവ്യവഹാരരൂപങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ക്ലാസ്സ് ടെസ്റ്റിനുള്ള ചോദ്യങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.

No comments:

Post a Comment