എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Thursday 10 July 2014

സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം


           
              ശാസ്ത്രകൗതുകത്തിന്റെ ഏറ്റവും മനോഹരമായ ഉമ്മറക്കോലായിയാണ് പരീക്ഷണങ്ങള്‍. അതിലൂടെ കടന്നുചെന്നാല്‍ ശാസ്ത്രമന്ദിരത്തന്റെ വിസ്മയങ്ങള്‍ഉത്തരോത്തരം ചിന്തനീയമാകുമത്രേ! സയന്‍സ് ക്ലബ്ബ് ഉദ്ഘാടനത്തില്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചതും പരീക്ഷണങ്ങളാണ്. സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം നിര്‍വഹിച്ചത് പ്രശസ്ത ശാസ്ത്ര അധ്യാപകനായ ശ്രീ ഓ രാജഗോപാലന്‍ മാസ്റ്ററാണ്.

No comments:

Post a Comment