എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Thursday 3 July 2014

ഡൈനിങ് ഹാള്‍ ഉദ്ഘാടനം

              പാലക്കുന്ന് മര്‍ച്ചന്റ് നേവിയുടെ ധനസഹായത്തോടെ നിര്‍മ്മിച്ച ഡൈനിങ് ഹാള്‍ വിപുലമായ ചടങ്ങുകളോടെ ബഹുമാനപ്പെട്ട ഉദുമ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡിപിഒ, എഇഒ, ബിപിഒ, പഞ്ചായത്ത് പ്രസിഡണ്ട്, വാര്‍ഡ് മെമ്പര്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

No comments:

Post a Comment